സിറിയയില്‍ കുഴപ്പങ്ങള്‍ വിതയ്ക്കുന്ന വിമത പോരാളി വിഭാഗങ്ങള്‍ക്കുള്ള പിന്തുണ തങ്ങള്‍ അവസാനിപ്പിക്കാമെന്നും യുദ്ധത്തില്‍ തകര്‍ന്ന സിറിയയെ പുനരുദ്ധരിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ സഹായമായി നല്‍കാമെന്നുമായിരുന്നു സൗദിയുടെ വാഗ്ദാനമെന്നും നസ്‌റുല്ല പറഞ്ഞു.